രാജ്യത്ത് 94,22,228 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു

കഴിഞ്ഞദിവസം 11,987 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 94,22,228 പേരാണ് വാക്സിൻ സ്വീകരിച്ചത്.
രാജ്യത്ത് 94,22,228 പേർ  ഇതുവരെ വാക്‌സിൻ സ്വീകരിച്ചു

ന്യൂഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി ഉയർന്നിരിക്കുകയാണ്.

1,37,342സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,06,56,845 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 11,987 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 94,22,228 പേരാണ് വാക്സിൻ സ്വീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com