രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 ,899 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 ,899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .ഇതോടുകൂടി രാജ്യത്തെ ആകെ മൊത്തം കേസുകൾ 1,07,90,183 ആയി .
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടയിൽ 12 ,899  കോവിഡ്  കേസുകൾ

ന്യൂഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 ,899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .ഇതോടുകൂടി രാജ്യത്തെ ആകെ മൊത്തം കേസുകൾ 1,07,90,183 ആയി .17 ,824 പേർ രോഗമുക്തരാവുകയും 107 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു .1 ,55 ,025 സജീവ കേസുകൾ നിലവിലുണ്ട് .44 ലക്ഷത്തിലധികം പേർ കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് എടുത്തതായും രേഖകൾ ചൂണ്ടിക്കാട്ടുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com