കോവിഡ് ; ബിജെപി എം പി മരിച്ചു

മധ്യപ്രദേശിലെ കണ്ടവ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം പി നന്ദകുമാര് സിങ് ചൗഹാനാണ് മരിച്ചത് .
കോവിഡ് ; ബിജെപി എം  പി മരിച്ചു

ഭോപ്പാൽ :കോവിഡ് ബാധിച്ചു എം പി മരിച്ചു .മധ്യപ്രദേശിലെ കണ്ടവ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം പി നന്ദകുമാര് സിങ് ചൗഹാനാണ് മരിച്ചത് .ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം .കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com