ബം​ഗാ​ളി​ല്‍ ബി​ജെ​പി യു​വ​നേ​താ​വി​നെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി

ന്യൂ ​ആ​ലി​പോ​ര മേ​ഖ​ല​യി​ലെ ഒ​രു ക​ഫേ​യു​ടെ സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ഈ ​ക​ഫേ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന പ​മീ​ല പോ​ലീ​സി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു.
ബം​ഗാ​ളി​ല്‍ ബി​ജെ​പി യു​വ​നേ​താ​വി​നെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി

കൊൽക്കത്ത :ബം​ഗാ​ളി​ല്‍ ബി​ജെ​പി യു​വ​നേ​താ​വി​നെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി. ബം​ഗാ​ള്‍ യു​വ​മോ​ര്‍​ച്ച ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​മീ​ല ഗോ​സ്വാ​മി​യെ​യാ​ണ് പോലീസ് ആർസെറ് ചെയ്തത്.ഇവരിൽ നിന്ന് 100 ഗ്രാം ​കൊ​ക്കൈ​യ്‌​ൻ പിടിച്ചടുത്തു.ഇ​വ​രു​ടെ പ​ഴ്‌​സി​ല്‍ നി​ന്നും കാ​റി​നു​ള്ളി​ല്‍ നി​ന്നു​മാ​യാ​ണ് കൊ​ക്കൈ​യ്ന്‍ ക​ണ്ടെ​ത്തി​യ​ത്. പ​മീ​ല​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​നും സു​ഹൃ​ത്തു​മാ​യ പ്ര​ബി​ര്‍ കു​മാ​റി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന്യൂ ​ആ​ലി​പോ​ര മേ​ഖ​ല​യി​ലെ ഒ​രു ക​ഫേ​യു​ടെ സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ഈ ​ക​ഫേ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന പ​മീ​ല പോ​ലീ​സി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തു​ന്ന യു​വാ​ക്ക​ളു​മാ​യി ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com