വാ​ക്സീ​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

21 ദി​വ​സം കൊ​ണ്ട് രാ​ജ്യ​ത്ത് 54 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സീ​ന്‍ ന​ല്‍​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു
വാ​ക്സീ​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സീ​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാ​ക്സീ​നേ​ഷ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

21 ദി​വ​സം കൊ​ണ്ട് രാ​ജ്യ​ത്ത് 54 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സീ​ന്‍ ന​ല്‍​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.12 സം​സ്ഥാ​ന​ങ്ങ​ള്‍ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യു​ടെ 60 ശ​ത​മാ​നം പേ​ര്‍​ക്കും വാ​ക്സീ​ന്‍ ന​ല്‍​കി​യ​താ​യി കേ​ന്ദ്രം വി​ല​യി​രു​ത്തി.

വാ​ക്സീ​നേ​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് ഈ ​മാ​സം 13 മു​ത​ല്‍ കൊ​ടു​ത്തു തു​ട​ങ്ങു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com