നന്ദിഗ്രാമില്‍ അടിപതറി മമത; സുവേന്ദു അധികാരി അയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍

സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കാനെത്തിയത്.
നന്ദിഗ്രാമില്‍ അടിപതറി മമത; സുവേന്ദു അധികാരി അയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ അടിപതറി മമത ബാനര്‍ജി. സുവേന്ദു അധികാരി അയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലെന്നു റിപ്പോര്‍ട്ടുകള്‍. സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കാനെത്തിയത്. മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് സുവേന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com