ചെലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം
India

ചെലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം

പുതുതായി വികസിപ്പിച്ച കിറ്റ് പി.സി.ആര്‍. ടെസ്റ്റിനു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ഐ.ഐ.എം. ഡയറക്ടര്‍ പറഞ്ഞു.

News Desk

News Desk

ശ്രീനഗര്‍: കോവിഡ് പരിശോധന നടത്താന്‍ ചെലവ് കുറഞ്ഞ ആധുനിക കിറ്റുകളുമായി ജമ്മു ആസ്ഥാനമായുള്ള സി.എസ്.ഐ.ആര്‍. നിലവിലെ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവു കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത.

അതേസമയം പുതുതായി വികസിപ്പിച്ച കിറ്റ് പി.സി.ആര്‍. ടെസ്റ്റിനു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ഐ.ഐ.എം. ഡയറക്ടര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കിറ്റിന്റെ അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com