ഗുലാംനബി ആസാദിന്​ കോവിഡ്​

വെള്ളിയാഴ്​ച മുതല്‍ ക്വാറന്‍റീനിലായിരുന്ന ഗുലാംനബിക്ക്​ വെള്ളിയാഴ്​ച നടത്തിയ ടെസ്​റ്റിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്
ഗുലാംനബി ആസാദിന്​ കോവിഡ്​

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന്​ കോവിഡ്​ സ്ഥിരീകരിച്ചു. വെള്ളിയാഴ്​ച മുതല്‍ ക്വാറന്‍റീനിലായിരുന്ന ഗുലാംനബിക്ക്​ വെള്ളിയാഴ്​ച നടത്തിയ ടെസ്​റ്റിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

താ​ന്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും താ​നു​മാ​യി അ​ടു​ത്ത ദി​വ​സം സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വാ​യ മോ​ത്തി​ലാ​ല്‍ വോ​റ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com