സൗജന്യ റേഷൻ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ

മെയ്,ജൂൺ മാസങ്ങളിൽ അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം നൽകാനാണ് സർക്കാർ തീരുമാനം.
സൗജന്യ റേഷൻ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ. മെയ്,ജൂൺ മാസങ്ങളിൽ അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം നൽകാനാണ് സർക്കാർ തീരുമാനം.

80 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.26 ,000 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കി വെയ്ക്കുന്നത് . പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് നടപടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com