മന്‍മോഹന്‍സിംഗ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

അതേസമയം, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും വാക്‌സിന്‍ സ്വീകരിച്ചു.
മന്‍മോഹന്‍സിംഗ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ന്യൂ ഡല്‍ഹി: മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ശരണ്‍ കൗറും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം കുത്തിവെയ്‌പ്പെടുത്തത്. അതേസമയം, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും വാക്‌സിന്‍ സ്വീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com