<p>ചണ്ഡിഗഡ്: ഹരിയാനയിലെ റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പെടെ 5 പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.</p>