ഹ​രി​യാ​ന​യി​ല്‍ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ക​യ​റി​യ വേ​ദി ത​ക​ര്‍​ന്നു​വീ​ണു

ജി​ന്ദി​ല്‍ ക​ര്‍​ഷ​ക നേ​താ​വാ​യ രാ​കേ​ഷ് ടി​കാ​യ​ത് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​റ്റേ​ജ് ത​ക​ര്‍​ന്നു​വീ​ണ​ത്
ഹ​രി​യാ​ന​യി​ല്‍ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ക​യ​റി​യ വേ​ദി ത​ക​ര്‍​ന്നു​വീ​ണു

ജി​ന്ദ്: ഹ​രി​യാ​ന​യി​ല്‍ കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്തി​നി​ടെ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ക​യ​റി​യ വേ​ദി ത​ക​ര്‍​ന്നു​വീ​ണു. ജി​ന്ദി​ല്‍ ക​ര്‍​ഷ​ക നേ​താ​വാ​യ രാ​കേ​ഷ് ടി​കാ​യ​ത് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​റ്റേ​ജ് ത​ക​ര്‍​ന്നു​വീ​ണ​ത്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളി​ല്ല.

രാകേഷ് ടികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. സ്‌റ്റേജ് തകര്‍ന്നുവീ​െുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹ​രി​യാ​ന ഖാ​പ്പാ​ണ് കി​സാ​ന്‍ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യ നി​ര​വ​ധി കി​സാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഹ​രി​യാ​ന​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com