പേര് മാറ്റി ഫെയര്‍ ആന്‍ഡ് ലൗലി; വ്യാപക വിമര്‍ശനം
India

പേര് മാറ്റി ഫെയര്‍ ആന്‍ഡ് ലൗലി; വ്യാപക വിമര്‍ശനം

മുഖസൗന്ദര്യ ക്രീമുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ' ഫെയര്‍ ആന്‍ഡ് ലൗലി' പേരില്‍നിന്നും 'ഫെയര്‍' എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.

By News Desk

Published on :

മുംബൈ: മുഖസൗന്ദര്യ ക്രീമുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ' ഫെയര്‍ ആന്‍ഡ് ലൗലി' പേരില്‍നിന്നും 'ഫെയര്‍' എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. പുതിയ പേര് പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഗ്ലോ ആന്‍ഡ് ലൗലി എന്ന പുതിയ പേരിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്.

പുരുഷന്‍മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം' എന്ന പേരില്‍ പുറത്തിറങ്ങുമെന്നും ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് അറിയിച്ചു. പുതിയ പേരും വംശീയത ഊട്ടിയുറപ്പിക്കുന്നതാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്.

Anweshanam
www.anweshanam.com