ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നേരിയ ഭൂ​കമ്പം; 3.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി

നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ല
ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നേരിയ ഭൂ​കമ്പം; 3.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നേരിയ ഭൂ​കമ്പം. ഹി​മാ​ച​ലി​ലെ ബി​ലാ​സ്പു​രാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പമാണുണ്ടായത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.49നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഡ​ല്‍​ഹി അ​ട​ക്കം ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com