ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ ഭൂ​ക​മ്പം

റി​ക്ട​ര്‍ സ്കെ​യി​ല്‍ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​
ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ ഭൂ​ക​മ്പം

പോ​ര്‍​ട്ട് ബ്ല​യ​ര്‍: ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ ഭൂ​ക​ന്പം. റി​ക്ട​ര്‍ സ്കെ​യി​ല്‍ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.05നാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com