കെ.കെ. ശൈലജയ്ക്ക് വേണ്ടി കമൽഹാസൻ; ‘എന്റെ പ്രിയസഹോദരി’യെ ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്ന് ഉലകനായകൻ
കോഴിക്കോട്: വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ടു തേടി ചലച്ചിത്ര നടൻ കമൽ ഹാസൻ. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ്...