രാജ്യത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം മൂലം മരണം

പുലർച്ചെ രണ്ട് മണിക്കൂർ ഓക്‌സിജൻ ക്ഷാമം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു.
രാജ്യത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം മൂലം മരണം

ചെന്നൈ: രാജ്യത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം മൂലം മരണം. തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ 11 രോഗികൾ മരിച്ചു. ചെങ്കൽപേട്ട സർക്കാർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.

പുലർച്ചെ രണ്ട് മണിക്കൂർ ഓക്‌സിജൻ ക്ഷാമം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം കർണാടകയിലും ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com