കോ​വി​ഡ്: മ​ധ്യ​പ്ര​ദേ​ശി​ലെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍
കോ​വി​ഡ്: മ​ധ്യ​പ്ര​ദേ​ശി​ലെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍

ഭോ​പ്പാ​ല്‍: കോ​വി​ഡ് വ്യാപനം വീ​ണ്ടും രൂക്ഷമായതോടെ മ​ധ്യ​പ്ര​ദേ​ശി​ലെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഭോ​പ്പാ​ല്‍, ഇ​ന്‍​ഡോ​ര്‍, ജ​ബ​ല്‍​പു​ര്‍ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ലോ​ക്ക്ഡൗ​ണ് പ്ര​ഖ്യാ​പി​ച്ചത്‍. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍.

മാ​ര്‍​ച്ച്‌ 31 വ​രെ സ്കൂ​ളു​ക​ള്‍​ക്കും കോ​ള​ജു​ക​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ന്ന് 1,140 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,73,097 ആ​യി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com