കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

24 മണിക്കൂറിനിടെ 19 ,067 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11 ,61 ,065 ആയി ഉയർന്നു.
കർണാടകയിൽ കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു

ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പുതിയതായി 20 ,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 19 ,067 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11 ,61 ,065 ആയി ഉയർന്നു.

4603 പേർ രോഗമുക്തരായി. 81 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചു. രാജസ്ഥാനിൽ 10 ,514 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 25,462 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com