അച്ഛനെ കൊല്ലുമെന്നുറപ്പായിരുന്നു: ജയില്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു: മുഖതാര്‍ അന്‍സാരിയുടെ മകന് ഉമര്‍ അന്‍സാരി
തന്റെ പിതാവിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പുറത്തുള്ള ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ അന്‍സാരി കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. മുന്‍ ലോക്സഭാ...