കോവിഡ്- 19: ആന്തമനെയും പിടിമുറുക്കുന്നു

ആന്തമന്‍ - നിക്കോബര്‍ ദ്വീപുകളിലും കോവിഡ് പിടിമുറുക്കുന്നതിന്റെ സൂചനകള്‍.
കോവിഡ്- 19: ആന്തമനെയും പിടിമുറുക്കുന്നു

ആന്തമന്‍ - നിക്കോബര്‍ ദ്വീപുകളിലും കോവിഡ് പിടിമുറുക്കുന്നതിന്റെ സൂചനകള്‍.കഴിഞ്ഞ ദിവസമാത്രമായി 27 പുതിയ കേസുകള്‍ സ്ഥിരീക്കപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്. ആകെ രോഗികള്‍ 390. ഇവരില്‍ 196 പേര്‍ രോഗവിമുക്തര്‍. ഒരു മരണം - ദ്വിപ് ഭരണകൂടം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com