ഡൽഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചു. 80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ സെല്ഫ് ക്വാറൻ്റീനിലാണ്.
മൂന്ന് പതിറ്റാണ്ടിലധികമായി ആശുപത്രിയിലെ സർജനായി സേവനം അനുഷ്ടിച്ചിരുന്ന സർജൻ ഡോ. എകെ റാവത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
27 വർഷത്തോളമായി സരോജ് ആശുപത്രിയിലെ സർജനാണ് ഡോ. എകെ റാവത്ത്. ആശുപത്രിയിൽ കൊവിഡ് പടർന്നുപിടിച്ചതിനാൽ താത്കാലികമായി ഒപി അടച്ചിരിക്കുകയാണ്.
Comments