മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പിയുമായ കരുണ ശുക്ല മരിച്ചു

കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പിയുമായ കരുണ ശുക്ല  മരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്യുടെ മരുമകളാണ്. കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിരുന്നു.

ദീർഘകാലം ബി ജെ പിയിലായിരുന്നു. 2013 ഒക്ടോബറിൽ കോൺഗ്രെസ്സിലെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ബി ജെ പി സീറ്റ് നിഷേധിച്ചതാണ് പാർട്ടി മാറാൻ കാരണമായതെന്ന് റിപ്പോർട്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com