കോ​വി​ഡ് വ്യാപനം: ഛത്തീ​സ്ഗ​ഡി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്നു

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളു​മാ​ണ് അ​ട​യ്ക്കു​ന്ന​ത്
കോ​വി​ഡ് വ്യാപനം: ഛത്തീ​സ്ഗ​ഡി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്നു

റാ​യ്പു​ര്‍: കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഛത്തീ​സ്ഗ​ഡി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്നു. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളു​മാ​ണ് അ​ട​യ്ക്കു​ന്ന​ത്. മ​ന്ത്രി ര​വീ​ന്ദ്ര ചൗ​ബെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശ​നി​യാ​ഴ്ച 1,273 പേ​ര്‍​ക്കാ​ണ് ഛത്തീ​സ്ഗ​ഡി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 3,23,153 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 3,940 പേ​രാ​ണ് ഛത്തീ​ഗ​ഡി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com