മദ്യത്തിനും നൂറ് ശതമാനം സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മദ്യത്തിനും നൂറ് ശതമാനം സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി: മദ്യത്തിനും നൂറ് ശതമാനം സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വില കൂടില്ല. ഇതേ തുടര്‍ന്ന് പെട്രോളിന് 2.50 രൂപയും, ഡീസലിന് നാല് രൂപയും ഈടാക്കും. പെട്രോളിനും ഡീസലിനും പുറമെ ഇരുമ്പ്, സ്റ്റീല്‍, നൈലോണ്‍ തുണി, കോപ്പര്‍ വസ്തുക്കള്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയ്ക്ക് വില കൂടും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com