രാജ്യത്ത് മെഡിക്കൽ ഓക്‌സിജെൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ

ഓക്‌സിജെൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം .നിലവിൽ രാജ്യത്ത് കോവിഡ് അതിതീവ്രമായ കൊണ്ടിരിക്കുകയാണ് .
രാജ്യത്ത് മെഡിക്കൽ ഓക്‌സിജെൻ  ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി :രാജ്യത്ത് മെഡിക്കൽ ഓക്‌സിജെൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ .എന്നാൽ ഓക്‌സിജെൻ യുക്തിക്ക് അനുസരിച്ച് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു .ഓക്‌സിജെൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം .നിലവിൽ രാജ്യത്ത് കോവിഡ് അതിതീവ്രമായ കൊണ്ടിരിക്കുകയാണ് .

ആദ്യമായി പ്രതിദിന കേസുകൾ രണ്ട് ലക്ഷം കടന്നു .അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യമാണ് ഇന്ത്യ .കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കാണ് ഓക്‌സിജെൻ വേണ്ടിവരുക വേണ്ടിവരുക .രാജ്യത്ത് ഓക്‌സിജെൻ ക്ഷാമം എന്ന തരത്തിലുള്ള റിപോർട്ടുകൾ വന്നിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com