സി ബി എസ് ഇ ബോർഡ് എക്സാം എഴുതുന്നവർക്ക് പരീക്ഷ കേന്ദ്രം സ്വയം സെലക്ട് ചെയാം

ഇത് ആദ്യമായിട്ടാണ് സി ബി എസ് ഇ പരീക്ഷ കേന്ദ്രം മാറ്റാൻ അനുമതി നൽകുന്നത് .കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം .
സി ബി എസ്  ഇ ബോർഡ് എക്സാം എഴുതുന്നവർക്ക് പരീക്ഷ കേന്ദ്രം സ്വയം സെലക്ട് ചെയാം

ന്യൂഡൽഹി :10 ,12 ക്ലാസ്സുകളിലെ സി ബി എസ് ഇ ബോർഡ് എക്സാം എഴുതുന്നവർക്ക് പരീക്ഷ കേന്ദ്രം സ്വയം സെലക്ട് ചെയാം .ഇത് ആദ്യമായിട്ടാണ് സി ബി എസ് ഇ പരീക്ഷ കേന്ദ്രം മാറ്റാൻ അനുമതി നൽകുന്നത് .കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം .

പരീക്ഷ കേന്ദ്രം മാറ്റാനുള്ള അപേക്ഷ രജിസ്റ്റർ ചെയ്ത് സ്‌കൂളുകളിൽ 25 നു അകം നൽകണം .തുടർന്ന് സി ബി എസ് ഇ ലോഗിൻ സൈറ്റിൽ കേറി മാറ്റാനുള്ള അവസരം ലഭിക്കും .ഒരിക്കൽ അപേക്ഷിച്ചാൽ വീണ്ടും മാറ്റാൻ അവസരം ഉണ്ടായിരിക്കില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com