ഇന്ത്യ ,പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ

ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. 30 ദിവസത്തേക്കാണ് യാത്ര വിമാനങ്ങൾക്ക് വിലക്ക്.
ഇന്ത്യ ,പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ

ഒട്ടാവ; ഇന്ത്യ ,പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. 30 ദിവസത്തേക്കാണ് യാത്ര വിമാനങ്ങൾക്ക് വിലക്ക്.

വാക്‌സിൻ ,പി പി ഇ കിറ്റുമായി എത്തുന്ന വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. യു എ ഇയും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com