വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഡ്രൈവിംഗിൽ ഏകാഗ്രതയ്ക്ക് ഭംഗം വരുന്ന കാര്യങ്ങൾ ഇവയെല്ലാം
ഇന്ന് വാഹനം ഡ്രൈവ് ചെയ്യാത്തവർ വളരെ വിരളമാണ്. സ്വന്തമായി വാഹനമില്ലെങ്കിൽ പോലും സുഹൃത്തുക്കളുടെയും മറ്റും വാഹനങ്ങളെങ്കിലും ഓടിച്ചിട്ടുള്ളവരാണ് നമുക്ക് ചുറ്റുമുള്ളത്. ഏകാഗ്രതയും സൂക്ഷ്മതയും വളരെ കൂടുതൽ വേണ്ട...