ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവം

ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി.
ഇൻഡിഗോ വിമാനത്തിൽ
സുഖപ്രസവം

ബംഗളൂരു: ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവം. ആൺകുഞ്ഞ്. പ്ലയറ്റ് നമ്പർ 6 ഇ-122 ലായിരുന്നു സമയം തികയാതെയുള്ള പ്രസവമെന്ന് ഇൻഡിഗോ മാനേജ്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വിമാന ജീവനക്കാരിലൊരാൾ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പ്രസ്താവന. ചിത്രം സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com