ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ്

ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ്

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു.

ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

താരത്തിന്റെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com