അമേരിക്ക ഇന്ത്യയെ പ്രണയിക്കുന്നു; ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക ഇന്ത്യയെ പ്രണയിക്കുന്നുവെന്ന ട്വീറ്റുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്ക ഇന്ത്യയെ പ്രണയിക്കുന്നു; ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയെ പ്രണയിക്കുന്നുവെന്ന ട്വീറ്റുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനാണ് ട്രംപിന്റെ മറുപടി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു, എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

Related Stories

Anweshanam
www.anweshanam.com