
ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്ക് കൂട്ടായ് കത്തെഴുതിയ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി ആവശ്യപ്പെട്ടതായി അറിയുന്നുവെന്ന് എഎൻഐ റിപ്പോർട്ട്.
പാർട്ടിയിൽ മുഴുവൻ സമയം പ്രസിഡൻ്റു ആവശ്യകതയിലും പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്നതിലുമൂന്നിയായിരുന്നു കത്ത്. കപി ൽ സിബൽ, ശശി തരൂർ, പി ജെ കുര്യൻ തുടങ്ങിയ നേതാക്കളാണ് സോണിയക്ക് കത്തെഴുതിയത്.