കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കിൽയാത്ര വിലക്ക് ഏർപ്പെടുത്തും

മാസ്ക് ശരിയായി ധരിക്കാത്തവർക്കും സുരക്ഷാ മാനദണ്ഡം പാലിക്കാതെ അടുത്ത ഇടപഴകുന്നവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തും .
കോവിഡ്  സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കിൽയാത്ര വിലക്ക് ഏർപ്പെടുത്തും

ന്യൂഡൽഹി :കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാത്ത യാത്രക്കാർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം .ഇത്തരക്കാരുടെ പട്ടിക തയ്യാർ ആക്കി അവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയും നടപടികൾ പുരോഗമിക്കുകയും ചെയ്യുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു .മാസ്ക് ശരിയായി ധരിക്കാത്തവർക്കും സുരക്ഷാ മാനദണ്ഡം പാലിക്കാതെ അടുത്ത ഇടപഴകുന്നവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com