ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആര്‍ നരസിംഹ അന്തരിച്ചു

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആര്‍ നരസിംഹ അന്തരിച്ചു

ബെംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ആര്‍ നരസിംഹ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായിരുന്നു. 2013 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു അദ്ദേഹം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com