പഞ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഭൂചലനം
India

പഞ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഭൂചലനം

ബുധനാഴ്ച രാവിലെ 7:54 നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

News Desk

News Desk

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദുര്‍ഗാപൂരിലും സമീപമേഖലങ്ങളിലും അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ 7:54 നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുര്‍ഗാപൂരിന് 110 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) അറിയിച്ചു- എഎന്‍ഐ റിപ്പോര്‍ട്ട്.

Anweshanam
www.anweshanam.com