ക​ര്‍​ണാ​ട​ക​യി​ല്‍ ഇന്ന് 31,830 പേ​ര്‍​ക്ക് കോ​വി​ഡ്

180 പേ​ര്‍ മ​രി​ച്ചു
ക​ര്‍​ണാ​ട​ക​യി​ല്‍ ഇന്ന് 31,830 പേ​ര്‍​ക്ക് കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 30,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 31,830 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 180 പേ​ര്‍ മ​രി​ച്ചു.

ഇ​ന്ന് 10,793 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി. സം​സ്ഥാ​ന​ത്ത് മൊ​ത്തം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 14,00,775 ആ​യി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com