‘ഒടുവിൽ ഈസ്റ്ററിന് അവധി’; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ
ന്യൂഡൽഹി: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പുർ സർക്കാർ പിൻവലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവ് പ്രകാരം...