തമിഴ് സംവിധായകൻ താമിര അന്തരിച്ചു

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ് സംവിധായകൻ താമിര അന്തരിച്ചു

തമിഴ് സംവിധായകൻ താമിര അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ആൺ ദേവതെ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അദ്ദേഹം. മൂന്നാമത്തെ ചിത്രത്തിനുള്ള ചർച്ചകൾ പുരോഗമിക്കവേ ആയിരുന്നു അന്ത്യം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com