തനിക്ക് സംതൃപ്തി നൽകുന്നത് ആളുകളെസഹായിക്കുമ്പോളെന്ന് സോനു സൂദ്

ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ നിരവധി പേരെ താരം സഹായിക്കുകയും ചെയ്തിരുന്നു.
തനിക്ക് സംതൃപ്തി നൽകുന്നത് ആളുകളെസഹായിക്കുമ്പോളെന്ന് സോനു സൂദ്

ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ചെയ്യുന്നതിനേക്കാൾ തനിക്ക് സംതൃപ്തി നൽകുന്നത് ആളുകളെ സഹായിക്കുമ്പോഴാണെന്ന് ബോളിവുഡ് താരം സോനു സൂദ്. 'അർധരാത്രി ഒരുപാട് ഫോൺ കോളുകൾക്ക് ശേഷം നിങ്ങളുടെ ആവശ്യകാർക്ക് കിടക്ക,ഓക്‌സിജൻ എന്നിവ എത്തിക്കുകയും കുറച്ച് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി ചിത്രം ചെയ്യുന്നതിനേക്കാൾ സംതൃപ്തി എനിക്ക് നൽകും' അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ നിരവധി പേരെ താരം സഹായിക്കുകയും ചെയ്തിരുന്നു.സൂപ്പർ ഹീറോ എന്നാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com