മകളുടെ മടിയിൽ തല ചായ്ച്ച് സിത്താര;സ്വസ്തമെന്ന് കുറിപ്പ്

ഇപ്പോൾ മകളുടെ മടിയിൽ തല ചായ്ച്ച് കിടക്കുന്ന സിത്താരയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
മകളുടെ മടിയിൽ തല ചായ്ച്ച്  സിത്താര;സ്വസ്തമെന്ന് കുറിപ്പ്

ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സായു എന്നും മലയാളികളുടെ പ്രിയങ്കരിയാണ്. അമ്മയ്ക്ക് ഒപ്പം പാട്ട് പാടി പലപ്പോഴും സായു എല്ലാവരെയുംഅതിശയിപ്പിക്കാറുണ്ട്.

ഇപ്പോൾ മകളുടെ മടിയിൽ തല ചായ്ച്ച് കിടക്കുന്ന സിത്താരയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വസ്ഥം എന്ന അടികുറിപ്പോടെയാണ് സിത്താര ചിത്രം പങ്ക് വച്ചിരിക്കുന്നത്.

അടുത്തിടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ട ആവശ്യകതയെ കുറിച്ച് സായിയുടെ ഒരു ചെറു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com