കൗമാരത്തിൽ പീഡനത്തിന് ഇരയായെന്നും അങ്ങനെ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതായും ഗായിക ഡെമി

മയക്കുമരുന്ന് ലഹരിയിൽ ആയിരുന്ന ഒരു ദിവസമാണ് പീഡനത്തിന് ഇരയായത് .
കൗമാരത്തിൽ പീഡനത്തിന് ഇരയായെന്നും അങ്ങനെ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതായും ഗായിക ഡെമി

കൗമാരത്തിൽ പീഡനത്തിന് ഇരയായെന്നും അങ്ങനെ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതായും ഗായിക ഡെമി ലൊവാറ്റോയുടെ വെളിപ്പെടുത്തൽ .2018 ജൂലൈയിലാണ് താൻ പീഡനത്തിന് ഇരയായതെന്ന് അവർ പറഞ്ഞു .മയക്കുമരുന്ന് ഇടപാടുകാരനാണ് തന്നെ ചൂഷണത്തിന് ഇര ആക്കിയത് .

മയക്കുമരുന്ന് ലഹരിയിൽ ആയിരുന്ന ഒരു ദിവസമാണ് പീഡനത്തിന് ഇരയായത് .താൻ അമിത ലഹരിയിൽ ആയിരുന്നുവെന്നും തന്നെ മുതലെടുക്ക ആയിരുന്നുവെന്നും താരം തന്റെ ഡോക്യൂമെന്ററിയിൽ വ്യക്തമാക്കി .അയാൾ തന്നെ മുതലെടുത്തു ഉപേക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com