സമ്മർ സീസണിൽ ശ്രദ്ധ നേടി ശ്രെധ കപൂർ

സമ്മർ സീസണിൽ ശ്രദ്ധ നേടി ശ്രെധ കപൂർ

സമ്മർ സീസണിലും ഫാഷനബിളായി വസ്ത്രം ധരിക്കാമെന്ന് കാണിച്ചു തരികയാണ് ശ്രെദ്ധ കപൂർ. മുംബയിൽ ഭക്ഷണം കഴിക്കാനെത്തിയ നടിയുടെ ഡ്രസിങ് സ്റ്റൈൽ ആണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച. വെള്ള നിറത്തിലുള്ള ബ്രാലൈറ്റും ഒരേ നിറത്തിലുള്ള ഫ്ലോറൽ ഷോർട്സും ടോപുമാണ് ശ്രെദ്ധയുടെ വേഷം. വെള്ള വീഗൻ ചെരുപ്പാണ് കാലിൽ. കൂടാതെ താരത്തിന്റെ കറുത്ത ബാഗും ശ്രെദ്ധനേടുന്നു.

സാറ ബ്രാന്ഡിന്റെയാണ് ബാഗ്. 2000 രൂപയുടെ ബാഗിന് 440 രൂപയാണ് ഓഫർ വില. ഡിസൈനർ ദ്രുവ് കപൂറിന്റെ സ്പ്രിങ് സമ്മർ 21 കളക്ഷനിൽ നിന്നുള്ള ഡ്രസ്സ് ആണ് ശ്രെദ്ധയുടെ വേഷം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com