ദുല്‍ഖര്‍ ചിത്രത്തില്‍ സാനിയ ഇയ്യപ്പനും

ദുല്‍ഖര്‍ ചിത്രത്തില്‍ സാനിയ ഇയ്യപ്പനും

ദുൽഖർ സൽമാൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി യുവ നടിമാരിൽ ശ്രെദ്ധയായ സാനിയ അയ്യപ്പനും എത്തുന്നു. ചിത്രത്തിൽ സാനിയയുടെ വേഷം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രേത്യകതയും ഇതിനുണ്ട്.

ലക്ഷ്‍മി ഗോപാലസ്വാമി, വിജയകുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ദുൽ ഖറിന്റെ നായിക ആയി എത്തുന്നത്. തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഈ ചിത്രത്തിനും സംഗീതം നിർവഹിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com