സൈഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ കുഞ്ഞു ജനിച്ചു

ഇന്നലെയാണ് കരീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഇന്ന് കുട്ടിക്ക് ജന്മം നൽകുക ആയിരുന്നു .ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ജനനം .
സൈഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ കുഞ്ഞു ജനിച്ചു

ബോളിവുഡ് താര ജോഡികളായ സൈഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ കുഞ്ഞു ജനിച്ചു .ആൺ കുഞ്ഞിനാണ് കരീന ജന്മം നൽകിയത് .

ഇന്നലെയാണ് കരീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഇന്ന് കുട്ടിക്ക് ജന്മം നൽകുക ആയിരുന്നു .ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ജനനം .

കഴിഞ്ഞ വർഷമാണ് കുടുംബത്തിലേക്ക് പുതിയ അഥിതി എത്തുന്ന കാര്യം ഇരുവരും അറിയിച്ചത് .ഇരുവർക്കും തൈമൂർ എന്നൊരു കുഞ്ഞുണ്ട് .2012 -ൽ വിവാഹിതരായ ഇവർക്ക് 2016 -ലാണ് തൈമൂർ ജനിച്ചത് .മുൻ ഭാര്യയിൽ സൈഫിനു രണ്ടു മക്കൾ കൂടിയുണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com