സായ് പല്ലവിയുടെ ' ലവ് സ്റ്റോറി ' ടീസര്‍ പുറത്ത്

സായ് പല്ലവിയുടെ ' ലവ് സ്റ്റോറി ' ടീസര്‍ പുറത്ത്

ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സായ് പല്ലവി നായികയായി എത്തുന്ന ചിത്രം ലവ് സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കോവിഡ് പ്രതിസന്ധി മൂലം താത്കാലികമായി നിര്‍ത്തിവെച്ച സിനിമ സെപ്റ്റംബര്‍ മുതലാണ് ഹൈദരാബാദില്‍ പുനരാരംഭിച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പവനാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com