വെയ്റ്റ് ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയായി രാകുല്‍ പ്രീത് സിംഗ്
Entertainment

വെയ്റ്റ് ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയായി രാകുല്‍ പ്രീത് സിംഗ്

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പ്രഥമ ഇന്ത്യന്‍ വനിതയായ വെയ്റ്റ് ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു.

News Desk

News Desk

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പ്രഥമ ഇന്ത്യന്‍ വനിതയായ വെയ്റ്റ് ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയില്‍ നടി രാകുല്‍ പ്രീത് സിംഗാണ് കര്‍ണം മല്ലേശ്വരിയുടെ വേഷത്തിലെത്തുന്നത്. സഞ്ജനാ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എംവിഎം സത്യ നാരായണനും കോനാ വെങ്കിട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Anweshanam
www.anweshanam.com