പ്രിയങ്ക ചോപ്രയുടെ 'വൈറ്റ് ടൈഗര്‍'; ട്രെയിലര്‍ കാണാം..

രാജ്കുമാര്‍ റാവു, പുതുമുഖമായ ആദര്‍ശ് ഗൗരവും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നു.
പ്രിയങ്ക ചോപ്രയുടെ 'വൈറ്റ് ടൈഗര്‍'; ട്രെയിലര്‍ കാണാം..
woraput chawalitphon

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന 'ദ് വൈറ്റ് ടൈഗര്‍' ട്രെയിലര്‍ എത്തി. രാജ്കുമാര്‍ റാവു, പുതുമുഖമായ ആദര്‍ശ് ഗൗരവും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നു. രാമിണ്‍ ബഹ്‌റാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദി വൈറ്റ് ടൈഗര്‍, ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 ലെ അരവിന്ദ് അഡിഗയുടെ മാന്‍ ബുക്കര്‍ പ്രൈസ് വിന്നിംഗ് നോവലിന്റെയും വിവര്‍ത്തനമാണ്. ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളില്‍ വൈറ്റ് ടൈഗര്‍ റിലീസ് ചെയ്യും, 2021 ജനുവരിയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Related Stories

Anweshanam
www.anweshanam.com