പ്രിയ വാര്യരുടെ 'ചെക്ക്' ട്രെയിലര്‍ പുറത്ത്

ചിത്രത്തില്‍ നായകനായി എത്തുന്നത് നിതിനാണ്.
പ്രിയ വാര്യരുടെ 'ചെക്ക്'  ട്രെയിലര്‍ പുറത്ത്

പ്രിയ വാര്യര്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രം ചെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായി എത്തുന്നത് നിതിനാണ്.

ഇന്റലിജന്റ് ക്രൈം ത്രില്ലറായ ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തടവ് പുള്ളിയായാണ് നിതിന്‍ ചിത്രത്തില്‍ എത്തുന്നത്. ഈ മാസം 26ന് സിനിമ തിയറ്ററില്‍ എത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com