മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ബറോസിന് തുടക്കമായി

മോഹൻലാൽ തന്നെയാണ് ഫേസ്ബുക് ലൈവിൽ ചിത്രത്തിന്റെ പൂജ വിശേഷം പങ്ക് വച്ചത് .
മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ബറോസിന്  തുടക്കമായി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ബറോസിന് തുടക്കമായി .കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ നടന്നു .മലയാളത്തിലെ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു .മോഹൻലാൽ തന്നെയാണ് ഫേസ്ബുക് ലൈവിൽ ചിത്രത്തിന്റെ പൂജ വിശേഷം പങ്ക് വച്ചത് .

മമ്മൂട്ടി ,സംവിധായകരായ പ്രിയദർശൻ ,സത്യൻ അന്തിക്കാട് ,പൃഥ്വിരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .ചിത്രത്തിന് ആശംസകളുമായി അമിതാബ് ബച്ചനും എത്തി .കഴിഞ്ഞ ദിവസം ബറോസിന് തുടക്കം കുറിക്കുകയാണ് എന്നറിയിച്ചു മോഹൻലാൽ രംഗത്ത് എത്തിയിരുന്നു .

blob:https://www.facebook.com/318826bd-b64e-417d-8f00-75043152eb96
No stories found.
Anweshanam അന്വേഷണം
www.anweshanam.com